അതിര് കാക്കും മലയൊന്നു തുടുത്തേ... തുടുത്തേ... തക തക താ...
അങ്ങ് കിഴക്കത്തെ ചെന്താമരക്കുളിരിന്റെ ഈറ്റില്ലത്തറയില്
പേറ്റുനോവിന്‍ പേരാറ്റുറവ ഉരുകിയൊലിച്ചേ, തക തക താ...
ചിരിച്ചില്ലേ... നീ, ചിരി ചിരിച്ചില്ലേ നീ... ചിരിച്ചേ... തക തക താ...
ചതിച്ചില്ലേ... നീരാളിച്ചതി ചതിച്ചില്ലേ നീ... ചതിച്ചേ... തക തക താ...
മാനത്തുയര്‍ന്ന മനക്കോട്ടയല്ലേ... തകര്‍ന്നേ... തക തക താ...
തകര്‍ന്നിടത്തൊരുതരി, തരിയില്ല പൊടിയില്ല... പുകയുമില്ലേ... തക തക താ...
കാറ്റിന്റെ ഉലച്ചിലില്‍... ഒരു വള്ളിക്കുരുക്കില്‍ കുരലോന്നു മുറുകി...
തടിയോന്നു ഞെരുങ്ങി... ജീവന്‍... ഞരങ്ങീ... തക...തക...താ...

നമ്മുടെ നെടുമുടിയുടെ പാട്ടല്ലേ ഇത്?
ReplyDeleteആ വേഡ് വെരിഫിക്കേഷന്‍ മാറ്റിയാല്‍ കൂടുതല്‍ കമെന്റ്സ് കിട്ടും!
സര്‍വ്വകലാശാല സിനിമയില്‍ നെടുമുടി പാടുന്ന പാട്ടാണ്. ആ സിനിമയും, ഈ പാട്ടും എനിക്ക് ഇഷ്ട്ടമാണ്. വരികള്‍ കാവാലത്തിന്റെയാണ് എന്നാണ് ഓര്‍മ്മ.
Delete