മലയാളത്തെ മറന്നവര്‍ക്കും മറന്നെന്നു നടിക്കുന്നവര്‍ക്കും ഒന്നോര്‍മ്മ പുതുക്കാന്‍ അക്ഷരമാലയെ രാജേഷ് ഇവിടെ എടുത്തെഴുതുന്നു.....
http://chayilyam.com/miscellaneous/personal/%E0%B4%A4%E0%B5%8B%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D
സ്വരാക്ഷരങ്ങള്‍ – ഉച്ചരിക്കാന്‍ മറ്റു ശബ്ദങ്ങളുടെ സഹായമാവശ്യമില്ലാത്തവ

- അ
- ആ
- ഇ
- ഈ
- ഉ
- ഊ
- ഋ
- എ
- ഏ
- ഐ
- ഒ
- ഓ
- ഔ
- അം
- അഃ
വ്യഞ്ജനങ്ങള്‍ – സ്വരാക്ഷരങ്ങളുടെ സഹായത്തോടെ മാത്രം ഉച്ചരിക്കാന്‍ പറ്റുന്ന ശബ്ദങ്ങള്‍. ഉദാഹരണം: ക = ക് + അ, ച = ച് + അ
- ഖരം
- അതിഖരം
- മൃദു
- ഘോഷം
- അനുനാസികം
- വര്‍ഗ്ഗം
- ക
- ഖ
- ഗ
- ഘ
- ങ
- കണ്ഠ്യം (കവര്‍ഗ്ഗം)
- ച
- ഛ
- ജ
- ഝ
- ഞ
- താലവ്യം (ചവര്‍ഗ്ഗം)
- ട
- ഠ
- ഡ
- ഢ
- ണ
- മൂര്‍ധന്യം (ടവര്‍ഗ്ഗം)
- ത
- ഥ
- ദ
- ധ
- ന
- ദന്ത്യം (തവര്‍ഗ്ഗം)
- പ
- ഫ
- ബ
- ഭ
- മ
- ഓഷ്ഠ്യം (പവര്‍ഗ്ഗം)
- യ
- ര
- ല
- വ
- മധ്യമം അഥവാ അന്തസ്ഥങ്ങള്‍
- ശ
- ഷ
- സ
- ഊഷ്മാക്കള്‍
- ള
- ഴ
- റ
- ദ്രാവിഡമധ്യമം
- ഹ
- ഘോഷി
- ല്‍
- ന്‍
- ണ്‍
- ര്‍
- ള്‍
- ചില്ലക്ഷരങ്ങള്‍
തലക്കെട്ടിലെ ചോദ്യത്തിൻ്റെ ഉത്തരവുമായി വിശദമാക്കിയതിനെ ഉള്ളടക്ക ബന്ധം പിടികിട്ടിയില്ലാ
ReplyDelete