Posts

Showing posts from 2011

വാനപ്രസ്ഥം

Image
ജീവിതത്തിലും നടനെ വേഷമായി പ്രേഷകര്‍ കാണുമ്പോള്‍  വേഷം  ജയിക്കുകയും, പാവം നടനായ മനുഷ്യന്‍ തോല്‍ക്കുകയും ചെയ്യുന്നു. നല്ല കലാകാരന്‍റെ ഈ ദയനീയാവസ്ഥ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഇത്രയും അവാര്‍ഡ്‌ ഒക്കെ കിട്ടിയ ഈ ചിത്രത്തെ കുറിച്ച് ഇത്രയെങ്കിലും പുകഴ്ത്തിയില്ലെങ്കില്‍ ഞാന്‍ മണ്ടന്‍ ആവില്ലേ...

രഹസ്യം: കൂടുതല്‍ സമയവും ബോറടിച്ചു. വല്ല്യ സംഭവം ഉള്ളതായി ഒന്നും തോന്നിയും ഇല്ല. സുഹാസിനിക്ക് പകരം ഭാനുപ്രിയ ആയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. എന്നാണാവോ മലയാളത്തിലെ അവാര്‍ഡ്‌ പടങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന ഒരു ബൌദ്ധിക നിലവാരത്തിലേക്ക് എനിക്ക് എത്താന്‍ കഴിയുക

ബ്യൂട്ടിഫുള്‍ ആയിരിക്കുന്നു ബ്യൂട്ടിഫുള്‍

Image
കണ്ടു മടുത്ത മലയാള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തവും  മനോഹരവും  ആയ ചിത്രം ആണ് ബ്യൂട്ടിഫുള്‍.. .ആദ്യ പകുതിയില്‍ നര്‍മ്മത്തിന്‍റെ അകമ്പടിയോടു കൂടി വളരെ രസകരം ആയി സിനിമ നീങ്ങി. ഇടവേളയ്ക്കു തൊട്ടു മുന്‍പ് നായികയെ ഒരു നോക്ക് കാണിച്ചു, കൊറച്ചു കൂടി നേരത്തെ ആവാം ആയിരുന്നു...

ഇടവേളയ്ക്കു ശേഷം ബോധപൂര്‍വം സൃഷ്ടിച്ച ചില രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു.
സ്റ്റീഫനും ജോണും കുട്ടികാലത്ത് അറിഞ്ഞില്ലായിരുന്നെന്കിലും ഒരു കുഴപ്പവും സംഭവിക്കില്ലായിരുന്നു. അനാവശ്യമായ ഫ്ലാഷ് ബാക്കുകള്‍ നമ്മുടെ സിനിമകളുടെ ഒരു അവിഭാജ്യ ഘടകമായി തീര്‍ന്നിരിക്കുന്നു.  തൂവാനത്തുമ്പികളിലെ ക്ലാര എന്‍റെയടക്കം ഒരു പാട് പേരുടെ ദൌര്‍ഭല്യം ആണെന്ന് കരുതി, സുന്ദരിയായ ഇതിലെ നായികക്ക് ഇല്ലാത്ത മുഖകുരുവിന്റെ പാട് വരുത്തേണ്ടിയിരുന്നില്ല.
മലയാളിയുടെ സദാചാരബോധത്തില്‍ കേറി മാന്താന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ സീനുകളും ഒഴിവാക്കാമായിരുന്നു.
ഈ സിനിമ ലോകത്തിലെ എല്ലാ മന്ദബുധികളായ കള്ളികള്‍ക്കും നല്‍കുന്ന ഗുണപാഠം  "ഒരു പേരില്‍ പലതും ഇരിക്കുന്നു" എന്നത് ആണ്. പേര് മാറ്റേണ്ടോരാവശ്യം ഇല്ലെങ്കില്‍ സ്വന്തം പേര് തന്നെ ഉപയോഗിക്കുന്നത് ആവും നല്ലത്.

പാട…

മണ്‍ വീണയില്‍ മഴ ശ്രുതിയുണര്‍ത്തി

Image
മണ്‍ വീണയില്‍ മഴ ശ്രുതിയുണര്‍ത്തി മറവികളെന്തിനൊ ഹരിതമായി (2) ഉപബോധ ഗിരികളില്‍ അതിഗൂഠ ലഹരിയില്‍ ഹൃദയമാം പുലര്‍കാല നദി തിളങ്ങി
ഒരു ദീര്‍ഖ നിദ്ര വിട്ടുണരുന്ന വേളയില്‍ ശരബിന്ദു നാളം തെളിഞ്ഞു നിന്നു (2) തൊടികളില്‍ പിടയുന്ന നിഴലുകള്‍ പിന്നെയീ..പകല്‍ വെളിച്ചത്തില്‍ അനാധമായി
ഒരുകുറി മുങ്ങിനീര്‍ന്നുണരുമ്പൊള്‍ വേറൊരു പുഴയായി മാറുന്നു കാലവേഗം (2) വിരല്‍ തൊടുമ്പോളെക്കും അടരുന്ന പൂക്കളാല്‍ നിറയുന്നു വിപിനമായന്തരങ്കം

ആൻഡ്രോയ്ഡിൽ മലയാളം വായിക്കാൻ

Cartoons

Image
http://sciencebasedlife.wordpress.com/2012/08/04/the-cutest-response-to-creationism/

ഒരു പാട് വരികള്‍ ഒളിഞ്ഞിരിക്കുന്ന ഈ  വരകള്‍ പലപ്പോഴായി പല ഇടത്ത് കണ്ടവ ആണ്. ആരുടെ ആണെന്നോ എവിടെ ആണെന്നോ കൃത്യം ആയി ഓര്‍ക്കുന്നില്ല.

How to get a list of upcoming birthdays in SQL Server

DECLARE @StartDate DATETIME, @EndDate DATETIME

SET @StartDate = DATEADD(DAY, -1, GETDATE())
SET @EndDate   = DATEADD(DAY, 10, GETDATE())


SELECTTOP (5) ID, Name, DOB
FROMPersonal
WHERE(DATEADD(YEAR, DATEDIFF(YEAR,  DOB, @StartDate), dob) BETWEEN @StartDate AND @EndDate OR
DATEADD(YEAR, DATEDIFF(YEAR,  dob, @EndDate), dob) BETWEEN @StartDate AND @EndDate) AND
(Active = 'Y') AND (YEAR(DOB)>1900) AND ID NOT IN (1391,1001)
ORDER BY CASE WHEN DATEADD(YEAR, DATEDIFF(YEAR,  DOB, @StartDate), DOB) BETWEEN @StartDate AND @EndDate THEN 1 ELSE 2 END,
DATEPART(MONTH, DOB), DATEPART(DAY, DOB)


Order By is required if the start date and end date spread across 2 different Years

Prevent 'Stop running this script' message in IE

Image
In my ASP .Net web application which uses Ajax Toolkit, while loading a heavy page, browser will always display 'Stop running this script' message box to the end user.In my case this particular page is used by a single user, so I just want to hide the above message for that particular user in his client machine. To resolve this issue, you just need to run the below installation file from Microsoft. To fix this problem automatically, click the Fix it button or link. Click Run in the File Download dialog box, and follow the steps in the Fix it wizard. http://support.microsoft.com/kb/175500#FixItForMeAlways
If you don't want to run the above msi file, follow below steps to resolve it. To resolve this issue, you should edit the registry values, it is always better to take a back up of registry before you do this.
Using a Registry Editor such as Regedt32.exe, open this key: HKEY_CURRENT_USER\Software\Microsoft\Internet Explorer\Styles
Note If the Styles key is not present, crea…

ഒരു വിശ്വാസം അതല്ലേ എല്ലാം

Image
ദൈവം ആറൂ ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചു.
അതിനു ശേഷം മണ്ണു കുഴച്ച് ആദമിനെ സൃഷ്ടിച്ചു.
ആദമിന്‍റെ വാരിയെല്ല് ഊരി ഹവ്വ എന്ന സ്ത്രീയെ സൃഷ്ടിച്ചു.
അവരെ രണ്ടുപേരെയും സ്വര്‍ഗ്ഗത്തില്‍ ആക്കി.
അവിടെയുള്ള എല്ലാ വിഭവങ്ങളും ആസ്വദിച്ചു കൊള്ളുവാന്‍ അനുമതി നല്‍കി; ഒരു മരം ഒഴികെ.

പിശാച് പാമ്പിന്‍റെ രൂപത്തില്‍ വന്ന് ഹവ്വയെ പാട്ടിലാക്കി ആ മരത്തിലെ ഫലം കഴിപ്പിച്ചു.
ഹവ്വ ആദമിനെക്കൊണ്ടും അത് തീറ്റിച്ചു.

ദൈവം കോപാകുലനായി രണ്ടുപേരെയും സ്വര്‍ഗ്ഗത്തില്‍ നിന്നു പുറത്താക്കി.

ഈ ശിക്ഷയില്‍ നിന്നു മനുഷ്യരെ രക്ഷിക്കണം എന്ന് ദൈവത്തിന് ആഗ്രഹമുണ്ടായിരുന്നു,
അതിനു വേണ്ടി കാലാകാലങ്ങളില്‍ ദൂതന്മാരെ/പുത്രനെ ഇറക്കി.

അവിശ്വസനീയമായ ഈ കഥ ആണ്, ലോകത്ത്‌ ഏറ്റവും അധികം പേര്‍ നിസംശയം വിശ്വസിക്കുന്നത് എന്നത് അവിശ്വസനീയം ആയ  ഒരു യാഥാര്‍ത്ഥ്യം അല്ലെ?

ഹാപ്പി ക്രിസ്തുമസ് !

അന്ത കാലത്ത് ഡി എന്‍ എ ടെസ്റ്റ്‌ ഇല്ലാതിരുന്നത് ഭാഗ്യം


അറബീം ഒട്ടകോം പി മാധവൻ നായരും/ഒരു മരുഭൂമി കഥ

Image
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശനും, ലെഫ്റെനന്റ്റ്‌ ഭരത് മോഹന്‍ലാലിനും, സംസ്ഥാന സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍ മുകേഷിനും ഇനിയെന്ത് നഷ്ടപെടാന്‍? Nothing To Lose. എന്റെ കാശ് പോയി....

ഏതു കഠിന ഹൃദയനും കരഞ്ഞു പോകും ഇതിലെ തമാശകള്‍ കേട്ടാല്‍. ഒരു മുഴുനീള തമാശ ചിത്രം ആക്കാന്‍ ഉള്ള തിരകഥാകൃത്തിന്‍റെ കഠിനാധ്വാനവും, മോഹന്‍ലാലിന്‍റെ കോപ്രായങ്ങളും കൂടി ചേരുമ്പോള്‍ പ്രേക്ഷകന് അനിര്‍വചനീയമായ ഒരു അനുഭൂതി കാലിന്‍റെ ഉള്ളനടിയില്‍ നിന്ന് പെരുത്ത്‌ കേറും. ഒരു കഥ ഇല്ലാത്ത ഇതിന്റെ തിരക്കഥയില്‍ അതിഭാവുകത്വം നിറഞ്ഞ അവിശ്വസനീയ സംഭവപരമ്പരകളുടെ ഒരു ഘോഷയാത്ര ആണ്. യുക്തിക്ക് നിരക്കാതതെങ്കിലും വരാന്‍ പോകുന്ന ഓരോ സീനും പ്രേക്ഷകന് വളരെ എളുപ്പത്തില്‍ ഊഹിക്കാവുന്നത് ആണ്. പ്രണയത്തിന് കണ്ണില്ല എന്നു പണ്ട് ആരോ പറഞ്ഞു എന്ന് വച്ചിട്ട് ഇങ്ങിനെ ഉണ്ടോ ഒരു .... കലിപ്പ് തീരുന്നില്ലല്ലോ മച്ചൂ ...

ഇവന്മാര്‍ക്ക് സിനിമ എന്നാല്‍, മറ്റ് പല പരിപാടിക്ക് വേണ്ടി മാത്രം ഉള്ളതാണ്, ഇതിനിടയില്‍ ഉള്ള ഒരു ബൈ പ്രോഡക്റ്റ് മാത്രം ആണ് ഇത്തരം സിനിമകള്‍.. കൂടുതല്‍ പറയണം എന്നുണ്ട് കേള്‍ക്കാന്‍ ആരും ഇല്ലാത്തതു കൊണ്ട് നിര്‍ത്തിയേക…

How to determine the height of a skyscraper with a barometer

A Great Mind

The following concerns a question in a physics degree exam at the University of Copenhagen.

"Describe how to determine the height of a skyscraper with a barometer."

One student replied:

"You tie a long piece of string to the neck of the barometer, and then lower the barometer from the roof of the skyscraper to the ground. The length of the string plus the length of the barometer will equal the height of the building."

This highly original answer so incensed the examiner that the student was failed. The student appealed on the grounds that his answer was indisputably correct, and the university appointed an independent arbiter to decide the case. The arbiter judged that the answer was indeed correct, but did the problem it was decided to call the student in and allow him six minutes in which to provide a verbal answer which showed at least a minimal familiarity with the basic principles of physics.

For five minutes the student sat in silence, forehead c…

മലയാളിയുടെ മസ്സില്‍ പിടുത്തം

Image
മസ്സില് പിടുത്തം മാന്യത ആണെന്ന് തെറ്റിദ്ധരിച്ച മലയാളി സമൂഹം ഇത്തരം ഒരു കലാകാരിയെ അര്‍ഹിക്കുന്നില്ല. മരവിച്ച മുഖങ്ങള്‍ക്ക് മുന്നിലും, സ്വയം മറന്ന് പാടിയ ഈ മലയാളി പെണ്‍കുട്ടിക്ക് അഭിനന്ദനങ്ങള്‍


നമ്മുടെ മണ്ണിന്‍റെ മണം ഉള്ള നാടന്‍ പാട്ടുകള്‍ ആസ്വദിക്കുന്നതില്‍ നിന്നും, അതിന്‍റെ ചടുലം ആയ താളത്തിന് അനുസരിച്ച് സ്വതസിദ്ധം ആയി തുള്ളുന്നതില്‍ നിന്നും എല്ലാം  നമ്മെ പിന്തിരിപ്പിക്കുന്നത് എന്താണ്? തമിഴന്‍ അവരുടെ ഡപ്പാംകൂത്ത്‌ യാതൊരുവിധ അപകര്‍ഷതാബോധവും ഇല്ലാതെ ഉപയോഗിക്കുന്നത് കാണുമ്പോള്‍ ആദരവ് തോന്നാര്‍ ഉണ്ട്. എന്ത് കൊണ്ട് നമ്മുക്ക് അതിനു കഴിയാതെ പോകുന്നു എന്നത് ചിന്തനീയം ആണ്. ഇത്തരം കലാകാരികളെ പാര്‍ശ്വവല്കരിക്കുന്നതിലൂടെ നമ്മുക്ക് നമ്മുടെ വേരുകളെ മറക്കാം

Rabia al-Adawiyya al-Qaysiyya or Rabia al-Basri

റാബിയ എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു സൂഫി വനിതയാണ്. അവര്‍ സൂഫി വിശ്വാസപ്രകാരം ആദ്യത്തെ വിശുദ്ധ വനിത ആണ്. നരകഭയത്തേയും മോക്ഷകാമത്തേയും ആശ്രയിച്ച് ഉള്ള ദൈവ ഭക്തിയെ കുറിച്ച് അവര്‍ പറയുന്നത് കേള്‍ക്കൂ

“ നരകഭയം മൂലം ഞാൻ നിന്നെ ആരാധിച്ചാൽ, എന്നെ നരകത്തിൽ എരിയിക്കുക,
പറുദീസ മോഹിച്ച് ഞാൻ നിന്നെ ആരാധിച്ചാൽ എന്നെ പറുദീസയ്ക് പുറത്തു നിർത്തുക.
എന്നാൽ ഞാൻ നിന്നെ നീയായി അറിഞ്ഞ് സ്നേഹിച്ചാൽ,
നിന്റെ നിത്യസൗന്ദര്യം എനിക്ക് നിരസിക്കാതിരിക്കുക. ”

ഒരു ദിവസം അവർ‍ തെരുവിലൂടെ ഒരു കയ്യിൽ ഒരു വെള്ളവും മറ്റേക്കയ്യിൽ ഒരു തീപ്പന്തവും പിടിച്ച് ഓടി.
“ എനിക്ക് സ്വർഗ്ഗത്തിന് തീ വയ്ക്കണം; നരകത്തെ വെള്ളത്തിൽ മുക്കുകയും വേണം. ദൈവത്തിലേയ്ക്കുള്ള വഴിയിൽ അവ രണ്ടും വിലങ്ങുതടികളാണ്. ശിക്ഷയെ ഭയന്നോ സമ്മാനം മോഹിച്ചോ ഉള്ള ദൈവാരാധന ഞാൻ ഇഷ്ടപ്പെടുന്നില്ല. ദൈവസ്നേഹത്തെപ്രതിയുള്ള ആരാധനയാണ് എനിക്കിഷ്ടം.”

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഉള്ള മത നേതാക്കളുടെ ചിന്തയില്‍ യുക്തിയുടെ പ്രകാശം ഉണ്ടായിരുന്നു, നീതിയുടെ നിയമങ്ങള്‍ ഉണ്ടായിരുന്നു, സ്നേഹത്തിന്‍റെ സാന്ദ്രത ഉണ്ടായിരുന്നു. ഇവരെ നാം വിഗ്രഹവല്‍ക്കരിക്കുമ്പോള്‍, അവരുടെ ചിന്തകളെയും വാക്കുക…

Well it's probably just some random mutation in the watermelon's genetics

Image

Tree of Life - 3000 species, based on rRNA sequences

Tree of Life

Source as David M. Hillis, Derrick Zwickl, and Robin Gutell, University of Texas.
About this Tree: This tree is from an analysis of small subunit rRNA sequences sampled from about 3,000 species from throughout the Tree of Life. The species were chosen based on their availability, but we attempted to include most of the major groups, sampled very roughly in proportion to the number of known species in each group (although many groups remain over- or under-represented). The number of species represented is approximately the square-root of the number of species thought to exist on Earth (i.e., three thousand out of an estimated nine million species), or about 0.18% of the 1.7 million species that have been formally described and named.

Kochouseph Chittilappilly - Kidney Donation

Image
സാമൂഹ്യപ്രതിബദ്ധതയുള്ള ഇത്തരം സമ്പന്നര്‍ വീണ്ടും വീണ്ടും ഉണ്ടാവട്ടെ ഈ സമൂഹത്തില്‍

പ്രവാസിയുടെ ജീവന്റെ വില

Image
ഗള്‍ഫില്‍ നാം കാണുന്ന ഓരോ ബഹുനില മന്ദിരങ്ങള്‍ക്ക് പിന്നിലും സ്വജീവന്‍ ഇവിടെ അര്‍പ്പിച്ച ഒരു പാട് വിദേശി തൊഴിലാളികള്‍ ഉണ്ട്. അവരെ അതിനു നിര്‍ബന്ധിതനാക്കിയ ഒരു പാട് കാരണങ്ങള്‍ അവരവരുടെ നാട്ടില്‍ കാണും. വളരെ അപകടകരമായ സാഹചര്യത്തില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ പണി ചെയ്യുന്ന വിദേശി തൊഴിലാളികളെ ഗള്‍ഫില്‍ നിറയെ കാണാം. മനുഷ്യ ജീവന് അത് അന്യ നാട്ടുകാരന്റെ ആവുമ്പോള്‍, ഇവിടത്തെ ഭരണകൂടം പുല്ലു വില കല്പിക്കാത്തത് കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്. തങ്ങളുടെ രാജ്യത്ത് നിന്ന് എത്ര പ്രവാസികള്‍ എവിടെ ഒക്കെ ജോലി ചെയ്യുന്നു എന്നതിന്റെ കൃത്യം ആയ കണക്ക് പോലും ഇല്ലാത്ത സ്വന്തം രാജ്യവും, പഞ്ച നക്ഷത്ര പാര്‍ട്ടികളില്‍ മാത്രം പ്രത്യക്ഷപെടുന്ന എംബസ്സി മേധാവികളില്‍ നിന്നും ഇവര്‍ക്ക് ഒരു പ്രതീക്ഷക്ക് പോലും വകുപ്പില്ല. മിനിയാന്ന് ഞാന്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ തൊട്ട് അപ്പുറം ഉള്ള ഈ പണി നടക്കുന്ന സൈറ്റില്‍ നിന്ന് ഒരു പാകിസ്ഥാനി വീണു മരിച്ചു. ഇന്നും ഇന്നലെയും യാതൊരു തടസ്സങ്ങളും ഇല്ലാതെ അവിടെ പണി നടക്കുന്നു...

God's Love

Image
Tell me; where is the love? In a careless creation When there’s no “above” There’s no justice Just a cause and a cure And a bounty of suffering It seems we all endure And what I’m frightened of Is that they call it “God’s love”
Twisted torment, make-believe There’s a truth and we all submit “Believe my eyes,” my brain complies To all that they interpret
I know there’s no reason for alarm But who needs perspective when it comes to pain and harm We can change our minds; there’s a better prize .... They call it God’s love My pain is God’s love

നിറമുള്ള ബാല്യം

Image

A Social Network Christmas: If social network existed at the time of Jesus's birth

Image

കേരളത്തിലെ വൈദ്യുതി മന്ത്രിമാര്‍

കേരളത്തിലെ മുന്‍കാല വൈദുതി മന്ത്രിമാരുടെ ഒരു ലിസ്റ്റ് ഉണ്ടാകി നോക്കിയത് ആണ്. മോശക്കാര്‍ ആരും ഇല്ല. എല്ലാവരും നല്ല തഴക്കവും പഴക്കവും ഉള്ളവര്‍. പലരും ധന മന്ത്രിമാര്‍ ആയും നമ്മെ സേവിച്ചവര്‍. പൊന്മുട്ട ഇടുന്ന താറാവിന്റെ കഥ കേള്കാത്തത് കൊണ്ടാണോ ആവോ ആരും മുഖ്യന്‍ ആയില്ല. ഭരണപക്ഷം മാറി മാറി വരുന്നതിന് അനുസരിച്ച് മുഘങ്ങള്‍ മാറി മാറി വന്നു. പക്ഷെ ഇവര്‍ക്ക് ഒരു പാട് സമാനതകള്‍ ഇല്ലേ, ഇതാണോ ഇനി ആ  ചിന്തിക്കുന്നവര്‍ക്കുള്ള ദൃഷ്ടാന്തങ്ങള്‍....

1980-1981
ആർ. ബാലകൃഷ്ണപിള്ള

1982-1987
ആർ. ബാലകൃഷ്ണപിള്ള
അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയാണ് ആർ. ബാലകൃഷ്ണപ്പിള്ള. 

1987-1991
ടി. ശിവദാസമേനോൻ
374 കോടി രൂപയുടെ നഷ്ടം വരുത്തിവച്ച ലാവലിന്‍ ഇടപാട് നടക്കുമ്പോള്‍ ടി ശിവദാസമേനോന്‍ ധനമന്ത്രിയായിരുന്നു

1991-1995
സി വി പത്മരാജൻ
ബ്രഹ്മപുരത്ത് ഡീസല്‍ പവര്‍ ജനറേറ്ററുകള്‍ സ്ഥാപിക്കുന്നതിന് 1993ല്‍ അന്നത്തെ വൈദ്യുതിമന്ത്രി ഉള്‍പ്പെടെയുള്ള പ്രതികള്‍ വഴിവിട്ട് കരാര്‍ നല്‍കിയതിലൂടെ 71 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്. 

1995-1996
ജി. കാർത്തികേയൻ
പത്മരാജനു ശേഷം മന്ത്രിയായ ജി. കാർത്തികേയനാണ് എസ്. എൻ. സി …

വേണോ മുല്ലപെരിയാറില്‍ നമ്മുക്ക് പുതിയ ഒരു ഡാം?

Image
വന്‍കിട ഡാമുകള്‍ നാടിനു നല്ലതല്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരു പുതിയ ഡാം എന്ന ആശയത്തോട് യോജിക്കാന്‍ സമൂഹം തയ്യാര്‍ ആവാന്‍ പാടില്ലാത്തത് ആണ്. വളരെയേറെ ദുര്‍ബലം ആയ ഒരു പാരിസ്ഥിതിക വ്യവസ്ഥയിലെ പുതിയ ഡാം വളരെ ഏറെ അപകടകരം ആണ്, പഴയതിനേക്കാള്‍ സുരക്ഷിതം ആണെങ്കില്‍ കൂടി. ഭൂചലന ബാധിത മേഖലയിലെ പുതിയ അണക്കെട്ടുവരുന്നതോടെ ഭൂചലനം നില്‍ക്കുമോ?

ഇതൊക്കെ ആയിട്ടും പുതിയ ഡാം എന്നാ ആശയത്തിന് ഇപ്പോള്‍ വന്‍ ജനസമ്മിതി നമ്മുടെ ഇടയില്‍  ഉണ്ട്. ഇത് തന്നെ ആവില്ലേ കുഞ്ഞൂഞ്ഞിനും, വൈകോക്കും എല്ലാം വേണ്ടത്? പുതിയ ഡാം എന്നാ തമിഴ്‌നാടിന്റെ ആവശ്യത്തിന് വേണ്ടി മലയാളികള്‍ സമരം ചെയ്യുന്നു. ചക്കരകുടം ആയത് കൊണ്ട് ഭരണകൂടം സമരത്തിനോപ്പം തന്നെ ഉണ്ട്. വീണ്ടു വീണ്ടും കഴുത ആവുക ആണോ നാം ഇവിടെ ?

5 വര്ഷം കൊണ്ട് തീര്‍ക്കാം എന്ന് പറയുന്നുണ്ടെങ്കിലും, 10-15 വര്‍ഷമെടുക്കാതെ ഏതു ഡാം പണിയാണ് കേരളത്തില്‍ തീര്‍ന്നിട്ടുള്ളതു്? അതുവരെ മുല്ലപ്പെരിയാര്‍ നിര്‍ത്തിക്കൊണ്ടേയിരിക്കണമെന്നാണോ? ദാ ഇപ്പോ പൊട്ടുമെന്നു പറയുന്ന ഡാം അത്രേം കൊല്ലം കാത്തിരിക്കുമോ? 
പഴയ അണക്കെട്ട് പൊളിച്ചുമാറ്റുന്നത് ഒരു അനിവാര്യത ആയാല്‍ തമിഴ്…

Wahiba Sands Trip

Image
ലക്ഷ്യമല്ല മാര്‍ഗ്ഗമാണ് പ്രധാനംഒഴിഞ്ഞ വിരസമായ ആകാശത്തെക്കാള്‍ മനോഹരം, ഭീകരമെങ്കിലും മേഘാവൃതമായ ഈ ആകാശമാണ്

നിഗൂഡതയാണ് സൌന്ദര്യം

രാത്രി ഉദിക്കുന്നു 

കനക മുന്തിരികള്‍ മണികള്‍ കോര്‍ത്തൊരു  പുലരി


ഫാധുവിന് എന്ത് ഇത്ര പുച്ഛം എന്ന് അറിയണം എങ്കില്‍ ഈ വീഡിയോ കൂടി കാണേണ്ടി വരും


MMQEC2PDT66J

MMQEC2PDT66J

It is not the direction of the wind that determines which way we will go

Image

Performance Appraisal

Image

The Lost Ship

Image
ഞാന്‍ കണ്ട മരുഭൂമിയിലെ കപ്പല്‍. 


Jeap is Cheap

Image
മുന്തിരിക്ക് എന്തൊരു പുളി !!Jalabombukal - Malayalam version of "Dams the potent water bombs"

Image

Crystal reports load report failed: Could not load file or assembly CrystalDecisions.Web, Version=10.2.3600.0

Image
Recently we upgraded our Web Application Server to Windows Server 2008. After this, crystal reports in the VS2005 applications failed to load. This is because VS 2005 applications were using crystal report version 10.2.3600.0 which we can't install in Windows Server 2008. In the new server we can only install the crystal report version 10.5.3700.0. I had to follow the below steps to resolve this issue.

Downloaded and installed new version of crystal report from the page below.
http://wiki.sdn.sap.com/wiki/pages/viewpage.action?pageId=56787567Changed versions(10.2.3600.0 to 10.5.3700.0) in Web.Config and report viewer pagesWe removed all the crystal report reference from the project and tried to refer the new versions. But new versions were not displayed in the list. So I decided to take a local copy of these dlls and refer them. To do this run the below command(as Admin)
regsvr32 -u C:\WINDOWS\Microsoft.NET\Framework\v2.0.50727\shfusion.dll
The above command will help you to browse as…

അനുകരണ മാന്ത്രികവിദ്യ (Imitative magic)

bright: അനുകരണ മാന്ത്രികവിദ്യ (Imitative magic): ഈ ചിത്രങ്ങള്‍ നോക്കുക.ഇവയ്ക്കെല്ലാം പൊതുവായുള്ള കാര്യമെന്താണെന്നു പറയാമോ?ക്ലൂ തരാം.ഇവയെല്ലാം ലോകത്തിലെ ഏതെങ്കിലുമൊക്കെ ജനതകള്‍ ഒരു പ്രത...

Reteach and Enrich

Image
This is a system which works well in Mesquite Elementary School, in Tucson, Arizona

Reteach and Enrich 

1. Every day, schoolwide, one period to re-teach/enrich session
2. Objectives defined for every week of the school year.
3. At the end of each week, teachers assess students on those objectives.
4. Depending on the results, they assign students to either a reteach or an enrich session the following week.

Almost every student has been assigned to reteach at some point. Students see it simply as an opportunity to learn something better than they did the first time.


http://www.edutopia.org/stw-differentiated-instruction-budget-overview

Happy Children’s Day

Image

Dancing Gandhi

Image
ഗാന്ധിക്ക് ഗ്ലാമര്‍ പോര എന്ന് തോന്നുന്നവരെ തിരുത്താന്‍ പാടില്ല അവര്‍ വഴി പിഴച്ചു തന്നെ പോണം.

കിട്ടുന്നതെന്തും ഷെയര്‍ ചെയ്യുന്ന പ്രവണത ആണ് സോഷ്യല്‍ മീഡിയയെ അപകടകരമായ ഒരു മാധ്യമം ആക്കി മാറ്റുന്നത്. നിസാരമായ ഒരു ഗൂഗിള്‍ സര്ചിലൂടെ ഇത് ഒരു ഓസ്ട്രലിയന്‍ കലാകാരന്‍ 1940ഇല്‍ ഒരു ചാരിടി പരിപാടിയുടെ ഭാഗം ആയി സിഡ്നിയില്‍ വച്ച് ഗാന്ധിയെ അനുകരിച്ചതാണ് എന്ന് കാണാം. ഇത് അറിയുന്ന ഒരാള്‍ ഈ ചിത്രം ഷെയര്‍ ചെയ്യുമ്പോള്‍ ഇത് ഗാന്ധി അല്ല എന്ന് പറഞ്ഞിട്ടേ അത് ചെയ്യൂ. പക്ഷെ കണ്ട ഷെയര്‍ മുഴുവന്‍ ഗാന്ധിയുടെ നൃത്യ പാടവത്തെ കുറിച്ചും, മസ്സിലിന്റെ വലിപ്പത്തെ കുറിച്ചും എല്ലാം ആയിരുന്നു. ഇത്തരം പോസ്റ്റുകളും അതിലും വികൃതം ആയ കമന്റുകളും കാണുമ്പോള്‍ ഗോട്സേയെ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കാന്‍ തോന്നുന്നു.

This is an Australian artist impersonating Gandhi for some charity event held in Sydney during 1940's
http://wikilivres.info/wiki/An_Autobiography_or_The_Story_of_my_Experiments_with_Truth

MTP Device driver error when connecting Galaxy S2 to my PC using Samsung Kies

Go to your phone, Settings> Application > Development, tick USB debugging mode.Under USB debugging mode connect your phone to the PC with USB.It installs all drivers correctly (restart machine may be required)Disconnect from PCUntick USB debugging modeConnect again

Photos of Shahid

Image

കണ്ണാടി ഷാജിക്ക് ആദരാജ്ഞലികള്‍...

ഗൗരവപൂര്‍ണമായ ഒരു ഫേസ്‌ ബുക്ക്‌ സംവാദം


ലക്- വിരോധാഭാസങ്ങളോട് വിരോധം കണ്ണാടി ഷാജിക്ക് ആദരാജ്ഞലികള്‍...

സുപ്രസിദ്ധ ഗുണ്ട നേതാവ് കണ്ണാടി ഷാജിയെ (33) വളരെ ലളിതമായി ആരോ വെട്ടിക്കൊന്നു. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് തിരുവനന്തപുരം കവടിയാറിലാണ് സംഭവം നടന്നത്. പ്രമുഖ ഗുണ്ടകളായ ശ്രീമാന്‍ . തീപ്പട്ടി വാസു, അമ്മിണി ശേഖരന്‍, വടിവാള്‍ ഷിബു എന്നിവരും ആള്‍ കേരളാ ഗുണ്ടാ സെക്രട്ടറി ഇരുമ്പ് രായുവും ആന്ത്യോപചാരം അര്‍പ്പിച്ചു.

കവടിയാര്‍ ശ്രീചിത്രനഗര്‍ സ്വദേശിയായ ഷാജി തന്‍റെ സ്...തുത്യര്‍ഹമായ സേവനം കാട്ടാക്കട മുതല്‍ ആറ്റിങ്ങല്‍വരെ നടത്തിയിട്ടൂണ്ട്. ഗുണ്ടാനിയമപ്രകാരം മൂന്ന് തവണ പൊലീസ് അറസ്റ്റ് ചെയ്ത് ബഹുമാനിച്ചിട്ടുണ്ട്. 2008ലും 2009ലും കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ച സര്‍ട്ടിഫിക്കേറ്റുകള്‍ കണ്ണാടി ഷാജിക്ക് സ്വന്തം.

ഗുണ്ടാത്തലവന്മാരായ ഓംപ്രകാശിന്റെയും പുത്തന്‍പാലം രാജേഷിന്റെയും അടുത്ത അനുയായിയാണ് കണ്ണാടി ഷാജിയെങ്കിലും അവരില്‍ നിന്ന് ഒരു പടി മുകളില്‍ നിന്ന് ബസില്‍ യാത്ര ചെയ്യുന്നതായിരുന്നു പതിവ്. ജയില്‍ മോചിതനായ ശേഷവും അക്രമസംഭവങ്ങളില്‍ ഇയാള്‍ പങ്കാളിയായിരുന്നു എന്നത് അദ്ദേഹത്തിന്‍റെ കര്‍മ്മ നിരത വിളിച്ചോതുന്നു.…