ശ്രീനിവാസന്‍റെ സിനിമകള്‍ മാത്രം അല്ല, അഭിമുഖം പോലും നര്‍മ്മത്തില്‍ ചാലിച്ച സ്വയം വിമര്‍ശനങ്ങള്‍ ആണ്. അപ്രിയം ആയ സത്യങ്ങള്‍ നല്ല രീതിയില്‍ ധീരം ആയി അവതരിപ്പിക്കാന്‍ ശ്രീനിക്ക് കഴിയുന്നു. ശ്രീനിവാസനടക്കം ആരും വിമര്‍ശനങ്ങള്‍ക്കതീതര്‍ അല്ല. താരങ്ങളെ വിഗ്രഹവല്‍ക്കരിക്കുന്നത് ഒരു തരം മാനസിക അടിമത്വം മാത്രം ആയെ കാണാന്‍ കഴിയൂ.
ശ്രീനിയുടെ വിമര്‍ശനങ്ങള്‍ വ്യക്തികള്‍ക്ക് നേരെ അല്ല, തെറ്റായ ചില പ്രവണനകള്‍ക്ക് എതിരെ ആണ്.
ശ്രീനിയുടെ വിമര്‍ശനങ്ങള്‍ വ്യക്തികള്‍ക്ക് നേരെ അല്ല, തെറ്റായ ചില പ്രവണനകള്‍ക്ക് എതിരെ ആണ്.
Comments
Post a Comment