ജനങ്ങളെ ഇത്രയും ചിരിപ്പിച്ച ഭരണകര്‍ത്താക്കളും നേതാക്കളും ഒരു ദേശത്തും, പുണ്യപുരാണങ്ങളിലും കാണാന്‍ വഴി ഇല്ല. 2011 നോട് വിട, കൂടുതല്‍ മെച്ചപ്പെട്ട പ്രകടനങ്ങള്‍ ഭാവിയില്‍ പ്രതീക്ഷിക്കുന്നു.
കരയണ കരച്ചില് കണ്ടാല്‍ പെറ്റ തള്ള ചിരിച്ച് ചിരിച്ച് ചാവും
പോളിറ്റ് കൂറ: പച്ച വെള്ളം കുടിച്ചു പോകരുത്
പിള്ളത്തരങ്ങള്‍
ദേ എന്നെ ആ വാര്‍ഡ് പിച്ചി
പൂഞ്ഞാറ്റിലെ ജോര്‍ജ് കുട്ടി C/O കുഞ്ഞൂഞ്ഞ് സ്പെഷ്യല്‍ ആയത് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല, കാണൂ ആസ്വദിക്കൂ
കാണേണ്ടതില്ല താഴത്തെ ലിങ്ക്. ബ്രിട്ടാസ് കൈരളിയോടും പിണറായിയോടും കാട്ടി എന്ന് ഇന്ത്യാവിഷം പറയുന്ന കൊടും ക്രൂരതക്ക് വേണ്ടി തന്നെ ആണോ ഈ കണ്ണ്നീര്‍
ഇത്ര നേരം നമ്മള്‍ ചിരിച്ചില്ലേ, ഇനി കുറച്ച് അവര്‍ ചിരിക്കട്ടെ നമ്മുക്ക് കരയാന്‍ അല്ലെ പറ്റൂ

Comments
Post a Comment