സ്റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട്(സോപാ)
പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രോപ്രര്‍ട്ടി ആക്ട് (പിപാ)
സ്വാതന്ത്രം ആയി ചിന്തിക്കാന്‍ ഉള്ള മനുഷ്യന്‍റെ കഴിവിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയാത്തിടത്തോളം, ഒരു നിയമത്തിനും ഒരു ശക്തിക്കും മനുഷ്യന്റെ പ്രതികരണ ശേഷിയെ ദീര്‍ഘകാലം തളച്ചിടാന്‍ ആവില്ല.
മനുഷ്യ സമൂഹം സമസ്ത മേഘലയിലും പുരോഗമിക്കുക തന്നെ ആണ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഭരണകൂട ഭീകരതയുടെയും, കോര്‍പറേറ്റ് ചൂഷണങ്ങള്‍ക്കും എതിരെ ഉള്ള പ്രതിഷേധങ്ങള്‍ ഇന്റര്‍നെറ്റിന്റെ വായ മൂടി കെട്ടി കെടുത്തി കളയാം എന്നത് വ്യാമോഹം മാത്രം ആണ്.
ആദ്യം അമേരിക്കയിലും, ഉടന്‍ തന്നെ മറ്റു രാജ്യങ്ങളിലേക്കും ഈ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ ആണ് ശ്രമം. നട്ടെല്ലില്ലാത്ത ഇന്ത്യന്‍ ഭരണകൂടം കോടതിയെ ശിഘണ്ടി ആയി മുന്നില്‍ നിര്‍ത്തി സോഷ്യല്‍ മീഡിയക്ക് എതിരെ ഉള്ള യുദ്ധം തുടങ്ങി കഴിഞ്ഞു. ഇത് പോലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെ ഉള്ള ശ്രമങ്ങള്‍ പല രാജ്യങ്ങളിലും പല രൂപത്തില്‍ തുടങ്ങി കഴിഞ്ഞു.
http://www.guardian.co.uk/technology/2012/jan/05/us-pressured-spain-online-piracy
http://www.firstpost.com/india/vinay-rai-vs-facebook-govt-uses-courts-to-censor-the-internet-181603.html
http://sopastrike.com/strike/

Comments
Post a Comment