രഹസ്യം: കൂടുതല്‍ സമയവും ബോറടിച്ചു. വല്ല്യ സംഭവം ഉള്ളതായി ഒന്നും തോന്നിയും ഇല്ല. സുഹാസിനിക്ക് പകരം ഭാനുപ്രിയ ആയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. എന്നാണാവോ മലയാളത്തിലെ അവാര്‍ഡ് പടങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന ഒരു ബൌദ്ധിക നിലവാരത്തിലേക്ക് എനിക്ക് എത്താന്‍ കഴിയുക

Comments
Post a Comment