വിദ്യാഭാസം ഒരു കുറവ് ആയി കാണുന്ന ഈ സ്വാമികളില്‍ നിന്ന് ഇതിലും കൂടുതല്‍ പ്രതീക്ഷിക്ക വയ്യ. പക്ഷെ പലപ്പോഴായി, പല ഇടങ്ങളില്‍ ഈ ദേഹം നടത്തിയ ആരോഗ്യ വിദ്യാഭാസ പ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കേരളത്തില്‍ പലയിടത്തും സ്വാമികള്‍ക്ക് ഒരു പാട് അനുയായികള്‍ ഉണ്ടത്രേ. അവകാശ വാദം തെറ്റല്ല എന്ന് തോന്നുന്നത് ഇങ്ങേര്‍ പരം പുജ്യ സ്വാമി നിര്മാലനന്ദ ഗിരി മഹാരാജ് തുടങ്ങി വെച്ച മൈദാ-പൊറോട്ട വിരുദ്ധ കാമ്പയിന്‍ എല്ലാം സോഷ്യല്‍ വെബ്‌സൈറ്റുകളില്‍ ഒരു ആഘോഷം ആയിരുന്നു. ചിന്തയുടെ സ്വാതന്ത്ര്യം ആണ് നാം ആദ്യം നേടേണ്ടത്. കൂടുതല്‍ പറയുന്നില കേള്‍ക്കൂ സ്ടാടിസ്ടിക്സും, കെമിസ്ടിയും, ഫിലോസോഫിയും എല്ലാം കൊണ്ട് സമ്പന്നം ആയ മൊഴി മുത്തുകള്‍ വിദ്യാഭ്യാസവും പണവും ഉണ്ടായാല്‍ ജീവിക്കുനത് യാതൊരു വിധത്തിലും മര്യാദ അല്ല 99% പേരും ചികിത്സിക്കാന്‍ പോകുന്നത് അന്യരെ കാണിക്കാന്‍ വേണ്ടി ആണ് നിങ്ങളുടെ മക്കളെയും മാതപിതാക്കളെയും ഡോക്ടറുടെ അടുത്ത് കൊണ്ട് പോകുന്നത് അവരുടെ രോഗം മാറാന്‍ അല്ല, ആളുകളെ കാണിക്കാന്‍ ആണ് പത്തു മുപതു കൊല്ലത്തെ ഡോക്ടര്‍ ആവാന്‍ ഉള്ള വിദ്യാഭ്യാസം പഠിപ്പിക്കുന്നത് മറ...
I'll write what I think, I'll share what I like. If you do not like, I'm Sorry