എയർ ഇന്ത്യ ദുരന്തം - സംഭവിച്ചത് എന്താവാം?
മംഗലാപുരം വിമാന ദുരന്തത്തെ കുറിച്ചുള്ള ഒരു പോസ്റ്റ് ആണിത്. തികച്ചും സാങ്കേതികമായ ഈ വിഷയം, ഏറ്റവും ലളിതമായും ശാസ്ത്രീയമായും വിശദീകരിച്ചിരിക്കുന്നു. കുറച്ചൊന്നുമ്മല്ല ഇത്തരം ഒരു പോസ്റ്റിനു വേണ്ട അധ്വാനം.
ഇതിലും അത്ബുധപ്പെട്ടത് ഇദ്ദേഹത്തിന്റെ ബ്ലോഗുകളുടെയും അതിലെ പോസ്റ്റുകളുടെയും എണ്ണം കണ്ടപ്പോള്‍ ആണ്. സമയം കിട്ടുന്നതിനനുസരിച്ച് വായിച്ച് നോക്കണം. വായിച്ച് നോക്കാതെ തന്നെ ചോദിക്കാവുന്നത്
ഇതിനൊക്കെ എവിടെ നിന്ന് സമയം കിട്ടുന്നു അണ്ണാ ?

Comments
Post a Comment