ഓര്‍മ്മകള്‍ക്ക് ചിതലരിച്ചു തുടങ്ങിയിരിക്കുന്നു
പേജ് നമ്പറുകള്‍ മാറി മറഞ്ഞിരിക്കുന്നു
എഴുതി സൂക്ഷിക്കാന്‍ തുനിഞ്ഞപ്പോളോ
എന്‍റെ ഓര്‍മ്മകളധികവും മറവികളാണ്
ഗത്യന്തരമില്ലാതെ ഞാനാ മറവികളില്‍ കളവുകള്‍
നിറച്ചു ചില സത്യങ്ങള്‍ എഴുതി തീര്‍ത്തു
എന്നെ പഴിക്കാതെ, എന്നോട് കലഹിക്കാതെയാ
അസത്യത്തിലുമുണ്ടൊരു സത്യമെന്ന് തിരിച്ചറിയൂ
Note: ഓര്‍മകളില്‍ നിന്ന് സത്യസന്ധമായി ഞാനെഴുതിയ പരദൂഷണ ഓര്‍മ്മകുറിപ്പുകള്‍, ഏതാണ്ട് മുഴുവനായിത്തന്നെ കളവാണ് പോലും. ആക്ഷേപം ഉന്നയിക്കുനത് കഥാപാത്രങ്ങള്‍ തന്നെയാവുമ്പോള്‍ നിഷേധിക്കാനാവില്ലല്ലോ. തല്‍കാലം ഓര്‍മ്മയെ പഴിച്ച് സത്യസന്ധതയെ രക്ഷിക്കുകയേ വഴിയുള്ളൂ..

Comments
Post a Comment