പേര്?
റോഷന്‍
മുഴുവന്‍?
റോഷന്‍ പി എം
കഴിഞ്ഞോ?
അതെ അത്രേയുള്ളൂ
അച്ചന്‍റെ പേര്?
മുഹമ്മത് അബ്ദുള്‍ ..
ഈ ചോദ്യങ്ങള്‍ ഞാന്‍ പതിവായി കേള്‍ക്കുന്നതാണ്. എന്‍റെ പേരില്‍ നിന്ന് വ്യക്തമായി മതം മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടാവാം. സാധനം വാങ്ങിക്കാന്‍ പോവുമ്പോള്‍ കടയുടമ, ബസ്സ് സ്റ്റോപ്പില്‍ അടുത്ത് നില്‍ക്കുന്ന അപരിചിതന്‍, ലൈസന്‍സ് തരുന്ന വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ... ഇവര്‍ക്കാര്‍ക്കും എന്‍റെ മതം അറിയേണ്ട ഒരാവശ്യവുമില്ല. പക്ഷെ എല്ലാവര്‍ക്കും അതറിഞ്ഞേ തീരൂ, നേരെ ചോദിക്കാനും വയ്യ. ജാതിയറിഞ്ഞത് കൊണ്ട് പിന്നീടുള്ള പെരുമാറ്റത്തില്‍ ഒരു വ്യത്യാസവും ആരില്‍ നിന്നും ഉണ്ടായിട്ടില്ലെന്നാണ് എന്‍റെ അനുഭവം. പലരും ജാള്യത മറക്കാന്‍, ഈ ചോദ്യങ്ങള്‍ക്ക് ശേഷം ഒന്ന് കൂടി പറയാറുണ്ട് "ഇതെന്ത് പേരാടോ, മുസ്ലിങ്ങള്‍ക്ക് ആരെങ്കിലും ഇമ്മാതിരി പേരിടോ?"

Comments
Post a Comment