ഗാന്ധിക്ക് ഗ്ലാമര്‍ പോര എന്ന് തോന്നുന്നവരെ തിരുത്താന്‍ പാടില്ല അവര്‍ വഴി പിഴച്ചു തന്നെ പോണം.
കിട്ടുന്നതെന്തും ഷെയര്‍ ചെയ്യുന്ന പ്രവണത ആണ് സോഷ്യല്‍ മീഡിയയെ അപകടകരമായ ഒരു മാധ്യമം ആക്കി മാറ്റുന്നത്. നിസാരമായ ഒരു ഗൂഗിള്‍ സര്ചിലൂടെ ഇത് ഒരു ഓസ്ട്രലിയന്‍ കലാകാരന്‍ 1940ഇല്‍ ഒരു ചാരിടി പരിപാടിയുടെ ഭാഗം ആയി സിഡ്നിയില്‍ വച്ച് ഗാന്ധിയെ അനുകരിച്ചതാണ് എന്ന് കാണാം. ഇത് അറിയുന്ന ഒരാള്‍ ഈ ചിത്രം ഷെയര്‍ ചെയ്യുമ്പോള്‍ ഇത് ഗാന്ധി അല്ല എന്ന് പറഞ്ഞിട്ടേ അത് ചെയ്യൂ. പക്ഷെ കണ്ട ഷെയര്‍ മുഴുവന്‍ ഗാന്ധിയുടെ നൃത്യ പാടവത്തെ കുറിച്ചും, മസ്സിലിന്റെ വലിപ്പത്തെ കുറിച്ചും എല്ലാം ആയിരുന്നു. ഇത്തരം പോസ്റ്റുകളും അതിലും വികൃതം ആയ കമന്റുകളും കാണുമ്പോള്‍ ഗോട്സേയെ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കാന്‍ തോന്നുന്നു.
This is an Australian artist impersonating Gandhi for some charity event held in Sydney during 1940's
http://wikilivres.info/wiki/An_Autobiography_or_The_Story_of_my_Experiments_with_Truth

Comments
Post a Comment