കേരളത്തിലെ മുന്‍കാല വൈദുതി മന്ത്രിമാരുടെ ഒരു ലിസ്റ്റ് ഉണ്ടാകി നോക്കിയത് ആണ്. മോശക്കാര്‍ ആരും ഇല്ല. എല്ലാവരും നല്ല തഴക്കവും പഴക്കവും ഉള്ളവര്‍. പലരും ധന മന്ത്രിമാര്‍ ആയും നമ്മെ സേവിച്ചവര്‍. പൊന്മുട്ട ഇടുന്ന താറാവിന്റെ കഥ കേള്കാത്തത് കൊണ്ടാണോ ആവോ ആരും മുഖ്യന്‍ ആയില്ല. ഭരണപക്ഷം മാറി മാറി വരുന്നതിന് അനുസരിച്ച് മുഘങ്ങള്‍ മാറി മാറി വന്നു. പക്ഷെ ഇവര്‍ക്ക് ഒരു പാട് സമാനതകള്‍ ഇല്ലേ, ഇതാണോ ഇനി ആ ചിന്തിക്കുന്നവര്‍ക്കുള്ള ദൃഷ്ടാന്തങ്ങള്‍.... 1980-1981 ആർ. ബാലകൃഷ്ണപിള്ള 1982-1987 ആർ. ബാലകൃഷ്ണപിള്ള അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയാണ് ആർ. ബാലകൃഷ്ണപ്പിള്ള. 1987-1991 ടി. ശിവദാസമേനോൻ 374 കോടി രൂപയുടെ നഷ്ടം വരുത്തിവച്ച ലാവലിന്‍ ഇടപാട് നടക്കുമ്പോള്‍ ടി ശിവദാസമേനോന്‍ ധനമന്ത്രിയായിരുന്നു 1991-1995 സി വി പത്മരാജൻ ബ്രഹ്മപുരത്ത് ഡീസല്‍ പവര്‍ ജനറേറ്ററുകള്‍ സ്ഥാപിക്കുന്നതിന് 1993ല്‍ അന്നത്തെ വൈദ്യുതിമന്ത്രി ഉള്‍പ്പെടെയുള്ള പ്രതികള്‍ വഴിവിട്ട് കരാര്‍ നല്‍കിയതിലൂടെ 71 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്. 1995-1996 ജി. കാർത്തികേയൻ പത്മരാജനു ശേഷം മന്ത്ര...
I'll write what I think, I'll share what I like. If you do not like, I'm Sorry