Skip to main content

Posts

Showing posts from September, 2011

റിയാലിറ്റി ഷോ

ഒരു സംഗീത റിയാലിറ്റി ഷോ നിര്‍മിക്കാന്‍ ഒരാലോചന, ക്രിയാത്മകമായ ചിന്തകള്‍ ഏവരില്‍ നിന്നും ക്ഷണിക്കുന്നു. ഒരു കരട് രൂപം താഴെ കൊടുക്കുന്നു ഊമയായ ഗായകര്‍ ആലപിക്കുന്ന ഗാനങ്ങള്‍ക്ക്, കരയാനും കരയിക്കാനും കഴിയുന്ന ബധിരരായ വിധികര്‍ത്താക്കള്‍ വിധി പറയുന്നു, അത് കണ്ടു അന്ധരായ കാഴ്ചക്കാര്‍ മനം മറന്നോ പൊട്ടിയോ തുള്ളിചാടുകയും പൊട്ടികരയുകയും ചെയ്യട്ടെ. എന്നിട്ടും അസുഖം മാറിയില്ലെങ്കില്‍ കൊറച്ചു SMSഉം അയക്കാന്‍ ഉള്ള സംവിധാനം ഉണ്ടാകും. അത് പറഞ്ഞപ്പോഴാണ് ഓര്‍ത്തത്‌. സംവിധാനം വിനയന് കൊടുത്തേക്കാം, ഈച്ച അടിച്ചു ഇരിക്കുകയല്ലേ. അവതാരിക ലവള് തന്നെ മതി, അതിലും പറ്റിയ ഒന്നിനെ അറിയാമെന്കില്‍ നിങ്ങള്‍ പറയൂ. എങ്ങിനെ ഉണ്ട് എന്റെ ഐഡിയ , സംഗതി ഏക്കുമോ?

Checker Shadow Illusion

2 = 1

Alone in a crowd

Singer Karthik performing in UST Foundation Day

We need not destroy the past. It is gone.

കൂടിയല്ല പിറക്കുന്ന നേരത്തും

കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മദ്ധ്യേയിങ്ങനെ കാണുന്നനേരത്തു മത്സരിക്കുന്നതെന്തിനു നാം വൃഥാ? .......
തിരയടങ്ങിയ സാഗരത്തിലേക്ക് സായം സന്ധ്യ..