Skip to main content

Posts

Showing posts from January, 2013

ആള്‍ക്കൂട്ടത്തിന്റെ ബലാത്സംഗങ്ങള്‍

ഡല്‍ഹി റേപ്പുമായി ബന്ധപ്പെട്ട് മാതൃഭൂമിയില്‍ വന്ന നല്ലൊരു ലേഖനം http://www.mathrubhumi.com/story.php?id=329801 നാട്ടുകാര്‍ ഒറ്റക്കെട്ടായി കള്ളനെ പിടിക്കാനിറങ്ങിയാല്‍, ബുദ്ധിയുള്ള കള്ളന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയല്ല ചെയ്യുക. അവനും കള്ളനെ തേടിയിറങ്ങും. ആള്‍ക്കൂട്ടത്തിനു നടുവില്‍ നിന്ന് കള്ളന്‍ കള്ളന്‍ എന്ന് ഏറ്റവുമുച്ചത്തില്‍ അലറിവിളിക്കുന്നത് അവനായിരിക്കും.