tag:blogger.com,1999:blog-17566080.post8641040698393918661..comments2023-11-28T04:26:26.433+04:00Comments on bla bla bla: ഗുരു ദേവോ ഭവ:Roshan PMhttp://www.blogger.com/profile/12943703920361015761noreply@blogger.comBlogger44125tag:blogger.com,1999:blog-17566080.post-20554630788824812662013-09-05T17:28:11.955+04:002013-09-05T17:28:11.955+04:00kollam...parippu vada sambhavam vayichu najan chir...kollam...parippu vada sambhavam vayichu najan chirichu pandaram adangiiiiJosehttps://www.blogger.com/profile/05293163696067611466noreply@blogger.comtag:blogger.com,1999:blog-17566080.post-83877782906690970112013-09-05T12:12:15.584+04:002013-09-05T12:12:15.584+04:00എഴുത്തിന്ടെ രീതി കലക്കി പക്ഷെ എവിടെയൊക്കെയോ നീണ്ടു...എഴുത്തിന്ടെ രീതി കലക്കി പക്ഷെ എവിടെയൊക്കെയോ നീണ്ടുപോയോ എന്നൊരു സംശയം. ഒരുപാട് സംഭവങ്ങൾ വേഗത്തിൽ പറയാൻ നോക്കിയതു കൊണ്ടായിരിക്കാം എന്ന് തോന്നുന്നു. എഴുത്തിനുള്ള കഴിവിനെയും താത്പര്യത്തെയും അഭിനന്ദിക്കുന്നു.ആസംസിക്ക്കുന്നു. ബ്ലോഗിലേക്ക് വന്നാൽ വിനയനെ ഞാൻ അങ്ങേയറ്റം ആരാധിക്കുന്നു. കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല അവസാനം .ഈ അധ്യാപകദിനം ഒരുപിടി വിനയന്മാരെ കൂടെ സൃഷ്ട്ടിട്ടക്ട്ടെ ഒപ്പം തിരിച്ചഅടിക്കാൻ കഴിയുന്ന കരുണൻ മാഷു മാരെയും .. അങ്ങനെ അങ്ങനെ അധ്യാപക വിദ്യാർത്തി വിവേചനമില്ലാത്ത നല്ല ഒരു ഭാവി നമുടെ പോതുരംഗ തുണ്ടാകട്ടെ.. പ്രതീക്ഷയോടെ...പ്രത്യാസയോടെ ഒരു വിനയാൻ ഫാൻ ...Santhosh Johnnoreply@blogger.comtag:blogger.com,1999:blog-17566080.post-4189007999461825282012-10-06T11:53:48.673+04:002012-10-06T11:53:48.673+04:00കാടിറങ്ങിയ പുലിയുടെ ഈ പ്രോത്സാഹനത്തിന് വളരെ നന്ദി....കാടിറങ്ങിയ പുലിയുടെ ഈ പ്രോത്സാഹനത്തിന് വളരെ നന്ദി. അത് മതിയായിരുന്നു റാംജി, ഈ ബുദ്ധി എനിക്ക് നേരത്തെ തോന്നിയില്ലല്ലോ!!Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-17566080.post-33659224914586997372012-10-06T11:52:55.585+04:002012-10-06T11:52:55.585+04:00പ്രോത്സാഹനത്തിന് നന്ദി. ഇതെന്തായാലും അവസാനത്തെ അടി...പ്രോത്സാഹനത്തിന് നന്ദി. ഇതെന്തായാലും അവസാനത്തെ അടിയാണ്, ഇനി കൊന്നാലും അടിക്കൂല്ല. :)Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-17566080.post-12210169856379086102012-10-04T20:15:51.145+04:002012-10-04T20:15:51.145+04:00സുന്ദരമായ എഴുത്ത്.
വായനയില്‍ ഇങ്ങിനെ ഒഴുകുന്നത് പ...സുന്ദരമായ എഴുത്ത്.
വായനയില്‍ ഇങ്ങിനെ ഒഴുകുന്നത് പോലെ അനുഭവപ്പെട്ടു.
അവസാനം മാഷ് മറന്നിട്ടില്ലെന്ന് പറയുകയും വിനയനെ തിരിച്ചടിക്കുകയും ചെയ്യും എന്നാണു ഞാന്‍ കരുതിയത.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-17566080.post-2049365255817759922012-09-15T22:54:28.286+04:002012-09-15T22:54:28.286+04:00കഥ നന്നായിപ്പറഞ്ഞു
എന്നാലും ആ അവസാനത്തെ അടി
ഒഴിവാക...കഥ നന്നായിപ്പറഞ്ഞു
എന്നാലും ആ അവസാനത്തെ അടി
ഒഴിവാക്കാമായിരുന്നു
ഇങ്ങനെ ഗുരു നിന്ന വാങ്ങിക്കൂട്ടാണോ?
ആശംസകള്‍ Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-17566080.post-60904284656661185542012-09-15T16:52:07.858+04:002012-09-15T16:52:07.858+04:00ചേ വേണ്ടീരുന്നില്ല, എന്ന് ഇപ്പൊ തോന്നുന്നു. എന്ത് ...ചേ വേണ്ടീരുന്നില്ല, എന്ന് ഇപ്പൊ തോന്നുന്നു. എന്ത് ചെയ്യാന്‍ കൈ വിട്ട അടിയും, പബ്ലിഷ് ചെയ്ത മാര്‍ക്കും തിരിച്ചെടുക്കാന്‍ ആവില്ലല്ലോ സുമേഷ്..Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-17566080.post-3203593612352589452012-09-15T16:50:33.427+04:002012-09-15T16:50:33.427+04:00പോസ്റ്റ് അല്ല നോവല്‍ ആക്കാന്‍ പറ്റും ഉറപ്പ് :)
കോ...പോസ്റ്റ് അല്ല നോവല്‍ ആക്കാന്‍ പറ്റും ഉറപ്പ് :)
കോഴിക്കോട് സര്‍വ്വകലാശാലയില്‍ അത് മതി, പാവം കേരളക്കാര്‍ക്ക് അത് പോര. ഇപ്പോഴത്തെ നിയമം എനിക്കും പിടിയില്ല പതിനഞ്ച് കൊല്ലം മുന്‍പത്തെ കാര്യമേ എനിക്കും അറിയൂ Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-17566080.post-21664776304781206062012-09-15T16:12:00.637+04:002012-09-15T16:12:00.637+04:00ക്യാംപസ് അനുഭവങ്ങള്‍ ഞാനും ഒന്ന് അയവിറക്കി, റോഷന്...ക്യാംപസ് അനുഭവങ്ങള്‍ ഞാനും ഒന്ന് അയവിറക്കി, റോഷന്! നല്ല എഴുത്ത്!

ആഡി വേണോ, വേണ്ടേ എന്ന് ചര്‍ച്ച തുടരട്ടെ! എന്റെ ഇത്തരം ഒരു അനുഭവം ഞാന്‍ മറ്റൊരു രീതിയ്ല് ആണ് നേരിട്ടത്. അത് ഒരു പോസ്റ്റ് ആക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ. :)

ഒരു സംശയം.... ഇന്റ്റേണല്‍ മാര്‍ക്ക് 35-ല്‍ താഴെ ആണെങ്കില്‍, യൂണിവേര്സിറ്റി എക്സാമില്‍ നൂറില്‍ 50 വാങ്ങിയാല്‍ മതിയായിരുന്നല്ലോ എന്റെ കാലത്ത്, ജയിക്കാന്‍. ഇന്റീര്ണല് പൂജ്യം ഉള്ള മിക്ക സഖാക്കളും, ഇങ്ങനെയായിരുന്നൂ, പരീക്ഷകള്‍ കടന്നിരുന്നത്. ആകെ ശതമാനം കുറയും എന്നെ ഉള്ളൂ... ആ നിയമം മാറിയോ? (കോഴിക്കോട് സര്‍വ്വകലാശാല)Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-17566080.post-14750788643356039772012-09-14T03:05:48.319+04:002012-09-14T03:05:48.319+04:00അവസാനത്തെ തല്ല് വേണ്ടിയിരുന്നില്ല.. ശൈലി ഇഷ്ടപെട്ട...അവസാനത്തെ തല്ല് വേണ്ടിയിരുന്നില്ല.. ശൈലി ഇഷ്ടപെട്ടുAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-17566080.post-2412566554572521832012-09-13T11:42:37.272+04:002012-09-13T11:42:37.272+04:00നന്ദിനന്ദിRoshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-17566080.post-33294540739830012562012-09-13T11:42:19.099+04:002012-09-13T11:42:19.099+04:00മാഷും പ്രതീക്ഷിച്ചില്ല അതാ പറ്റിപോയത് :)മാഷും പ്രതീക്ഷിച്ചില്ല അതാ പറ്റിപോയത് :)Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-17566080.post-47924422166975443282012-09-13T11:41:45.373+04:002012-09-13T11:41:45.373+04:00വിഗ്നേഷ് ഏതു കോളേജിലാ പഠിച്ചത് ? :)വിഗ്നേഷ് ഏതു കോളേജിലാ പഠിച്ചത് ? :)Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-17566080.post-84609620462804650222012-09-13T11:40:46.139+04:002012-09-13T11:40:46.139+04:00വിനയന് ലിങ്ക് അയച്ച് കൊടുത്തിരുന്നു, മറുപടിയൊന്നു...വിനയന് ലിങ്ക് അയച്ച് കൊടുത്തിരുന്നു, മറുപടിയൊന്നും ഇത് വരെ കണ്ടില്ല ജിഷി. :)Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-17566080.post-21455093112634462802012-09-12T21:24:08.032+04:002012-09-12T21:24:08.032+04:00vinayan ithu vayicho?vinayan ithu vayicho?JISHITH GANGADHARANhttps://www.blogger.com/profile/07330681304890050983noreply@blogger.comtag:blogger.com,1999:blog-17566080.post-75833039959170207772012-09-11T11:13:10.305+04:002012-09-11T11:13:10.305+04:00ഒട്ടും പ്രതീക്ഷിക്കാത്ത വ്യത്യസ്ഥമായ ക്ലൈമാക്സ് ആയ...ഒട്ടും പ്രതീക്ഷിക്കാത്ത വ്യത്യസ്ഥമായ ക്ലൈമാക്സ് ആയി..... ആശംസകള്‍ .... കുര്യച്ചന് @ മനോവിചാരങ്ങള്‍ .കോംhttps://www.blogger.com/profile/05508396147553268936noreply@blogger.comtag:blogger.com,1999:blog-17566080.post-89350664042149100172012-09-10T20:40:58.908+04:002012-09-10T20:40:58.908+04:00എഴുത്തു നന്നായി. ആശംസകൾ.
എഴുത്തു നന്നായി. ആശംസകൾ.
പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-17566080.post-29304953605561479612012-09-10T13:53:39.808+04:002012-09-10T13:53:39.808+04:00ഇത് ടോം ആന്‍ഡ് ജെറി പോലെ ഉണ്ടാരുന്നു... പരിപ്പ് വ...ഇത് ടോം ആന്‍ഡ് ജെറി പോലെ ഉണ്ടാരുന്നു... പരിപ്പ് വട സംഭവം എന്റെ സുഹൃത്തിനും ഉണ്ടായതാന്... എടുത്തത് പഴംപൊരി ആയിരുന്നു എന്ന് മാത്രം... കലാലയങ്ങള്‍ എന്നും കഥകളുടെ വറ്റാത്തുരവിടം ആണല്ലോ....Anonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-17566080.post-89899169318533558992012-09-09T19:41:53.368+04:002012-09-09T19:41:53.368+04:00പ്രൊഫെഷണല്‍ കോളേജുകളില്‍ പഠിപ്പിക്കാന്‍ നല്ല പ്രൊഫ...പ്രൊഫെഷണല്‍ കോളേജുകളില്‍ പഠിപ്പിക്കാന്‍ നല്ല പ്രൊഫെഷണല്‍സ് തന്നെയല്ലേ വേണ്ടത്. ഇക്കാലത്ത് സേവനം മാത്രം ലാക്കാക്കിയുള്ള ഗുരുക്കളെ മാത്രം കാംക്ഷിക്കുന്നതൊക്കെ അത്യാഗ്രമായി പോവില്ലേ നിസ്സാര്‍ ? എങ്കിലും എത്രയൊക്കെ ശ്രമിച്ചിട്ടും ആരോഗ്യരംഗവും വിദ്യാഭ്യാസവും പൂര്‍ണ്ണമായും പ്രോഫെഷനലൈസ് ചെയ്യുന്നതിനോട് ഒരു ദഹനക്കേട് എനിക്കുമുണ്ട്, ഈ ആകുലതകളും താങ്ങളുടെത് മാത്രമല്ല. :)Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-17566080.post-91293427573978993782012-09-09T18:26:37.271+04:002012-09-09T18:26:37.271+04:00നല്ല എഴുത്ത്.. പണ്ടൊക്കെ പറയാമായിരുന്നു ഗുരുവിനെ ത...നല്ല എഴുത്ത്.. പണ്ടൊക്കെ പറയാമായിരുന്നു ഗുരുവിനെ തല്ലുന്നത് നിന്ദയാണെന്ന്.. അതിപ്പോലും പ്രസക്തമാണ്.. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇന്ന് നമുക്ക് ഗുരുക്കള്‍ ഇല്ലാതായി കൊണ്ടിരിക്കുന്നു.. അധ്യാപകര്‍ എന്ന പ്രൊഫഷണലുകള്‍ മാത്രമാണ് ബാക്കിയുള്ളത്.. പലപ്പോഴും വിദ്യാര്‍ഥികള്‍ അവരുടെ 'പ്രൊഫഷണല്‍ ശത്രുക്കള്‍ ' ആകുന്നു.. ഈ കാലത്ത് തല്ലൊക്കെ കിട്ടിയില്ലെങ്കിലെ അത്ഭുതമുള്ളൂനിസാരന് ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-17566080.post-52422903619106940542012-09-08T16:10:53.232+04:002012-09-08T16:10:53.232+04:00വായിച്ചതിനും, അഭിപ്രായം പറഞ്ഞതിനും, എന്നെ വഴക്ക് പ...വായിച്ചതിനും, അഭിപ്രായം പറഞ്ഞതിനും, എന്നെ വഴക്ക് പറയാതിരുന്നതിനുമെല്ലാം നന്ദി മാഷേ. വിനയന് ഒരു മിത്ത് മാത്രമാണെന്നാണ് എന്റെ വിശ്വാസം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഇത്തരം ചില അദ്ധ്യാപഹയന്മാരെ കൊണ്ട് പൊറുതിമുട്ടിയ, നിസ്സഹായരായ കുറേ വിദ്യാര്‍ത്ഥികള്‍ വെള്ളവും വളവും നല്കി താലോലിക്കുന്നൊരു സ്വപ്നം.

"വിനയന് ഞാനാണ്" എന്നൊക്കെ വീമ്പിളക്കണമെന്നുണ്ട്, പക്ഷേങ്കില് ചുരുങ്ങിയത് തിരോന്തരം എഞ്ചിനിയറിംഗ് കോളേജിലെ കുറേ പേരെങ്കിലും അത് സമ്മതിക്കൂല്ല. അവര്‍ അവകാശപ്പെടുന്നത് ഇതവരുടെ കാലത്ത് യഥാര്‍ത്ഥത്തില്‍ നടന്നതാണെന്നാണ്. ഈ അവകാശവാദം, കെട്ടുകഥകളെ യാഥാര്ത്ഥ്യവല്ക്കരിക്കാനുള്ള എവിടെയും എപ്പോഴും കാണുന്ന ആസൂത്രിത ശ്രമങ്ങളിലൊന്നാണെന്ന് തല്ക്കാലം കരുതാം. പക്ഷെ കഥാ നായകനെ നന്നായിയറിയാവുന്നവര്ക്ക് ഇത് മുഴുവനായി തള്ളാനും കഴിയില്ല. ഇന്ന് പൂക്കളെക്കാള്‍ മണമുള്ള ചില eലകള്‍ക്ക്, പണ്ടിത്ര മണമൊന്നുമുണ്ടായിരുന്നില്ല മാഷേ... ഇനിയുമെന്നോട് ചോദിക്കരുത് "വിനയനാരാ" എന്ന്. :)Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-17566080.post-48858733498979761412012-09-08T15:22:18.603+04:002012-09-08T15:22:18.603+04:00അദ്ധ്യാപഹയന്മാരുടെ ഓർമ്മദിവസത്തിന് പറ്റിയ പോസ്റ്റ്...അദ്ധ്യാപഹയന്മാരുടെ ഓർമ്മദിവസത്തിന് പറ്റിയ പോസ്റ്റ്.
നല്ല വായനാസുഖമുള്ള എഴുത്ത്.....

ഇനി ചോദിക്കട്ടെ. ഈ വിനയനാരാ.... ആത്മാംശത്തിന്റെ അളവ് ഇവിടെ എത്രയുണ്ട്.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-17566080.post-8318846071166338362012-09-08T12:26:15.769+04:002012-09-08T12:26:15.769+04:00അനുഭവം തന്നെയാണ്, വിനയന്റെ...അനുഭവം തന്നെയാണ്, വിനയന്റെ...Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-17566080.post-71187441787650623462012-09-08T11:57:41.896+04:002012-09-08T11:57:41.896+04:00കൊള്ളാം
നല്ല എഴുത്ത്, അനുഭവം തന്നെ ആയിരിക്കും അല്ല...കൊള്ളാം
നല്ല എഴുത്ത്, അനുഭവം തന്നെ ആയിരിക്കും അല്ലേഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-17566080.post-72289333737888817372012-09-08T09:18:53.217+04:002012-09-08T09:18:53.217+04:00കേട്ടതും കണ്ടതും അനുഭവിച്ചതും ഒക്കെയുണ്ട്. കയ്യീന്...കേട്ടതും കണ്ടതും അനുഭവിച്ചതും ഒക്കെയുണ്ട്. കയ്യീന്നിടാന് മാത്രം പ്രതിഭയില്ല. :( Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.com