tag:blogger.com,1999:blog-17566080.post4820615466378934480..comments2023-11-28T04:26:26.433+04:00Comments on bla bla bla: History of ReligionRoshan PMhttp://www.blogger.com/profile/12943703920361015761noreply@blogger.comBlogger2125tag:blogger.com,1999:blog-17566080.post-32542045564094074322012-03-04T11:58:31.225+04:002012-03-04T11:58:31.225+04:00പ്രകൃതിവിഭവങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചിലുകള്‍ അല...പ്രകൃതിവിഭവങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചിലുകള്‍ അല്ലേ യുദ്ധങ്ങള്‍ ആയി കലാശിചിട്ടുള്ളത് പണ്ടും ഇന്നും. പല യുദ്ധങ്ങളുടെയും കാരണങ്ങള്‍ മതമല്ലെങ്കില്‍ കൂടിയും, അവയുടെ സഹചാരി ആയിരുന്നു മതം. കോളനിവാഴ്ചക്ക് വേണ്ടി ഉള്ള പോരാട്ടങ്ങള്‍ ആയിരിക്കില്ലേ ക്രിസ്തീയ മതത്തെ ഇത്ര വളര്‍ത്തി.യത്. മതത്തെ ഒരു രാഷ്ട്രം ആക്കുക എന്ന ലക്ഷ്യത്തോട് കൂടി നടന്ന വിശുദ്ധയുദ്ധങ്ങളും ഒരു പാട് ഉണ്ട്, പക്ഷെ അങ്ങിനെ ഒരു ഉദ്ദേശം ഇല്ലെങ്കില്‍ പോലും പൊതുവേ യുദ്ധം വിജയിയുടെ മതത്തെ വളര്‍ത്താന്‍ സഹായിച്ചിരുന്നു. എല്ലാ ഇടത്തും അടിമകളായ ജനതയെ വിജയികളുടെ മതത്തിലേക്ക് ചേര്‍ത്തു. തോല്‍ക്കുന്നവരുടെ സമ്പത്ത് കൊള്ള അടിക്കുന്നതിനോട് ഒപ്പം, നിലനിന്നിരുന്ന സംസ്കാരത്തെയും ആചാരങ്ങളെയും നശിപ്പിച്ചു. വിജയികളുടെ സംസ്കാരം കൂടി അവിടെ അടിച്ചേല്‍പ്പിച്ചു പോന്നിരുന്നു. <br /><br />അല്ല ചോദ്യം ഇതൊന്നും ആയിരുന്നില്ലല്ലോ അല്ലേ. :) ഡൈനാമിറ്റ് കണ്ടു പിടിച്ചത് ഏതു കൊല്ലം എന്ന് ഓര്‍മ്മ ഇല്ല. കണ്ട് പിടിച്ചത് നോബേല്‍ ആണെന്നും, അതില്‍ അയാള്‍ക്ക് വലിയ വിഷമം തോന്നി എന്നും കേട്ടിട്ടുണ്ട്. എന്തായാലും എടുത്ത് ഉപയോഗിച്ചത് അങ്ങേരു അല്ല. അപ്പൊ ഞാന്‍ തോല്‍വി സമ്മതിച്ചു ഇനി പറ ഡൈനാമിറ്റ് കണ്ടു പിടിച്ചത് ഏതു കൊല്ലം?Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-17566080.post-12645548587449545302012-03-03T23:10:41.158+04:002012-03-03T23:10:41.158+04:00ഇനി പറ. ഡൈനാമിറ്റ് കണ്ടു പിടിച്ചത് ഏതു കൊല്ലം?ഇനി പറ. ഡൈനാമിറ്റ് കണ്ടു പിടിച്ചത് ഏതു കൊല്ലം?ഉബൈദ് https://www.blogger.com/profile/08658203765356713139noreply@blogger.com