ഒരു വിശ്വാസം അതല്ലേ എല്ലാംദൈവം ആറൂ ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചു.
അതിനു ശേഷം മണ്ണു കുഴച്ച് ആദമിനെ സൃഷ്ടിച്ചു.
ആദമിന്‍റെ വാരിയെല്ല് ഊരി ഹവ്വ എന്ന സ്ത്രീയെ സൃഷ്ടിച്ചു.
അവരെ രണ്ടുപേരെയും സ്വര്‍ഗ്ഗത്തില്‍ ആക്കി.
അവിടെയുള്ള എല്ലാ വിഭവങ്ങളും ആസ്വദിച്ചു കൊള്ളുവാന്‍ അനുമതി നല്‍കി; ഒരു മരം ഒഴികെ.

പിശാച് പാമ്പിന്‍റെ രൂപത്തില്‍ വന്ന് ഹവ്വയെ പാട്ടിലാക്കി ആ മരത്തിലെ ഫലം കഴിപ്പിച്ചു.
ഹവ്വ ആദമിനെക്കൊണ്ടും അത് തീറ്റിച്ചു.

ദൈവം കോപാകുലനായി രണ്ടുപേരെയും സ്വര്‍ഗ്ഗത്തില്‍ നിന്നു പുറത്താക്കി.

ഈ ശിക്ഷയില്‍ നിന്നു മനുഷ്യരെ രക്ഷിക്കണം എന്ന് ദൈവത്തിന് ആഗ്രഹമുണ്ടായിരുന്നു,
അതിനു വേണ്ടി കാലാകാലങ്ങളില്‍ ദൂതന്മാരെ/പുത്രനെ ഇറക്കി.

അവിശ്വസനീയമായ ഈ കഥ ആണ്, ലോകത്ത്‌ ഏറ്റവും അധികം പേര്‍ നിസംശയം വിശ്വസിക്കുന്നത് എന്നത് അവിശ്വസനീയം ആയ  ഒരു യാഥാര്‍ത്ഥ്യം അല്ലെ?

ഹാപ്പി ക്രിസ്തുമസ് !

അന്ത കാലത്ത് ഡി എന്‍ എ ടെസ്റ്റ്‌ ഇല്ലാതിരുന്നത് ഭാഗ്യം


Comments

Popular posts from this blog

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

Convert Number To Words in SQL Sever

Crystal reports load report failed: Could not load file or assembly CrystalDecisions.Web, Version=10.2.3600.0